
തികച്ചും അകസ്മികങ്ങളായ തിരിഞ്ഞു മറിയലുകള്‍ ആവണം ഒരു പക്ഷെ ജീവിതത്തെ അത്രയ്ക്ക് സുന്ദരമാക്കുന്നത്. ഒരു പക്ഷെ അതിലേറെ അകസ്മികങ്ങളായ വലിയ വലിയ നഷ്ടങ്ങളുടെ കുറവ് തീര്‍ക്കുന്നതും.മരുഭൂമിയില്‍ ഒറ്റപെട്ടവര്‍ക്ക് മഴ, ഒരു പക്ഷെ ആകാശത്തിനും ഭൂമിക്കും ഇടയില്‍ നഷ്ടപ്പെട്ട് പോകുന്ന ചില നാരുകളാണ്.പക്ഷെ പൊടുന്നനെ പേമാരിയില്‍ കുതിര്‍ന്നു പോകും പോലെയാണ് ചില കണ്ടതെലുകള്‍.എന്ത്?എന്താണ് പകരം വെയ്ക്കനാവുക?എല്ലാത്തിനും....