Friday, August 14, 2009

അടുപ്പം




നിന്‍റെ കൈത്തലം തരിക


അതില്‍ മുറിഞ്ഞും തെളിഞ്ഞും


കിടക്കുന്നരേഖകളുടെ ഭാവിയിലൂടെ


നമുക്ക്‌ നമ്മളിലേക്ക് സഞ്ചരിക്കാം...


അടുപ്പങ്ങളില്‍ നിന്നും അകലങ്ങളിലേക്ക്എത്ര ദൂരം.???


അവയെ എന്ത് വെച്ച്അളന്നെടുക്കാന്‍ പറ്റും.??


അറിയാത്ത കാര്യങ്ങളെ അറിയുവാന്‍


നീയോ ഞാനോ ശ്രമിച്ചിരുന്നോ...


ചോദ്യങ്ങള്‍ ഉത്തരങ്ങള്‍


എല്ലാം ഒരു പാടായി അവശേഷിക്കുന്നു ...



സ്നേഹം

ഗൗരി

4 comments:

  1. അടുപ്പങ്ങളില്‍ നിന്നും അകലങ്ങളിലെക്കുള്ള ദൂരം ....... നമ്മളില്‍ നിന്ന് നിന്നിലെക്കും എന്നിലേക്കും ഉള്ളത്ര ദൂരം...!

    ReplyDelete
  2. അടുപ്പങ്ങളില്‍ നിന്നും അകലങ്ങളിലേക്ക്എത്ര ദൂരം.??? Avideyanu dooram kooduthal...!

    Manoharam, Ashamsakal...!!!

    ReplyDelete
  3. ഗംഭീരം.
    മുറിഞ്ഞും തെളിഞ്ഞും കിടക്കുന്ന വരകളിലൂടെ നമുക്കു നമ്മളിലേക്കുള്ള ദൂരമളക്കാം.

    ReplyDelete