മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ് ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .
വാക്ക് എന്ന കൂട്ടായമയിൽ പേരുചേർക്കാൻ ശ്രമിച്ചാപ്പോൾ എന്റെ ഈ-മെയിൽ ഐഡിpaarppidam@gmail.com ഓള്രേഡി മറ്റാരോ ചേർക്കുകയും അതു ഉപ്യോഗിക്കുന്നു എന്ന് കാണിക്കുന്നു.ഇതെങ്ങിനെ സംഭവിക്കും?
ReplyDeleteദയവായി ഇതെങ്ങിനെ സംഭവിക്കുന്നു എന്ന പരിശോധിച്ച് അറിയിക്കുമല്ലോ? അതുപോലെ എനിക്കും ഈ കൂട്ടത്തിൽ പങ്കാളീയാകുവാൻ താൽപര്യമുണ്ട്.
സസ്നേഹം.
എസ്.കുമാർ
nalla ezhuthukaranano njan ennu theerumanikkan njan alalla....
ReplyDeleteblogum postingum followers um undu....
vayichittu ente blog kanuka.....
ningalude uddyamathil sahakarikkanamennundu...
snehathode
saroopcherukulam
enikkum ningalodu cherunanthil thalparyamundu...pnne, ente blogil our pustaka parichayam enne coloumn undu...ningalude books parichayapeduthano / review cheyano copy ayachu tharika....
ReplyDelete