Saturday, May 16, 2009

മണ്ണാംകട്ടേം കരിയിലേം....!!





അതേ
മണ്ണാംകട്ടേം കരിയിലേം തന്നെ
പിന്നേം കാശിക്കു പോയി...

ഇനീം

കാറ്റിനേം
മഴയെയും ഒക്കെ പേടിച്ചാല്‍ എങ്ങന്യാ...?

അങ്ങനെയങ്ങനെയങ്ങനെ...
കരിയില
കാറ്റിനെ
വിഴുങ്ങി

മണ്ണാംകട്ട
മഴയെ
കുടിച്ചും
വറ്റിച്ചു...

കൂയ്...!!!

2 comments:

  1. നല്ല കഴിവുള്ള പെഗ്ഗുട്ട്യാ....
    ന്താ ചെയ്യാ... ...

    ന്നാലും കവിത തുളുബ്ബുന്ന ഈ വരികള്‌
    എനിക്ക്‌ ഒത്തിരി ഒത്തിരി ഇഷ്ടായി...

    അവസാനായ്‌ ന്താ പറയ്യ്യാ..
    ന്നാ പിടിച്ചൊ

    കൂയ്‌................ !!!!!

    ReplyDelete
  2. പുതുമയുള്ള ആശയം.

    ആശംസകള്‍

    ReplyDelete